Times Kerala

ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം

 
ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം

ടോക്കിയോ :  ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം. നവോമി ഒസാക്കയാണ്  തോൽപ്പിച്ചത്. 6-1, 6-4 എന്നിങ്ങനെയാണ് സ്‌കോർ നില

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന തചടങ്ങിൽ ദീപശിഖ കത്തിച്ച താരത്തിന്റെ ഒളിമ്പിക്‌സിലെ ആദ്യ മത്സരമായിരുന്നു ഇന്ന്. ഫ്രഞ്ച് ഓപ്പണിന് ശേഷം  നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്‌സിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

Related Topics

Share this story