Times Kerala

പാലക്കാട് 1624 പേര്‍ക്ക് കൂടി കോവിഡ്

 
പാലക്കാട് 1624 പേര്‍ക്ക് കൂടി കോവിഡ്

പാലക്കാട്: ജില്ലയില്‍ 1624 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 512 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1026 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 9228 പരിശോധന നടത്തിയതിലാണ് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

Related Topics

Share this story