Times Kerala

വ്യാജ വെബ് സൈറ്റ് തട്ടിപ്പ് ; യുഎഇ എംബസി ഇന്ത്യയെന്ന് പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നീക്കം ചെയ്തു

 
വ്യാജ വെബ് സൈറ്റ് തട്ടിപ്പ് ;  യുഎഇ എംബസി ഇന്ത്യയെന്ന് പേരിലുള്ള  വ്യാജ വെബ്‌സൈറ്റ് നീക്കം ചെയ്തു

ദില്ലി :  യുഎഇ എംബസിയുടെ പേരിലെ തട്ടിപ്പിനെ തുടർന്ന് വ്യാജ വെബ് സൈറ്റ് സൈബർ ഇടത്തിൽ നിന്നും നീക്കം ചെയ്തു. തുടർന്ന്  യുഎഇ അംബാസിഡർക്ക് പൊലീസ് കത്തയച്ചു.

യുഎഇ എംബസി ഇന്ത്യയെന്ന്  എന്ന പേരിലുള്ള  വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ്  വൻ ഹൈടെക് തട്ടിപ്പ് നടന്നത്. യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലായിരുന്നു തട്ടിപ്പ്.സംഭവത്തിൽ പ്രതികൾക്കുവേണ്ടി കൂടുതൽ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story