Times Kerala

ഇന്ത്യയുടെ മുന്നിലുള്ള പാത 1991ലെ സാമ്ബത്തിക പ്രതിസന്ധിയെക്കാള്‍ ഭയാനകം ; മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

 
ഇന്ത്യയുടെ മുന്നിലുള്ള പാത 1991ലെ സാമ്ബത്തിക പ്രതിസന്ധിയെക്കാള്‍ ഭയാനകം ; മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ദില്ലി :  ഇന്ത്യയുടെ മുന്നിലുള്ള പാത 1991ലെ സാമ്ബത്തിക പ്രതിസന്ധിയെക്കാള്‍ ഭയാനകമാണെന്ന് വെളിപ്പെടുത്തി  മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ താന്‍ അതീവ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സാമ്ബത്തിക പുരോഗതിയുടെ വേഗത നിലനിര്‍ത്താനാവുന്നില്ല.ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . നിരവധി ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം വ്യക്‌തമാക്കി  .

Related Topics

Share this story