Times Kerala

മൂന്നാറില്‍ പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു;ഗതാഗതം തടസ്സപ്പെട്ടു

 
മൂന്നാറില്‍ പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു;ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി:  മൂന്നാറില്‍ പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു .ഈ  മേഖലയില്‍ മണ്ണ് മാറ്റി യിട്ടുണ്ട്.റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. വീണ്ടും  ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞു .

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു . രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Topics

Share this story