Times Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്;ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എ സി മൊയ്‌തീന്‍

 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്;ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എ സി മൊയ്‌തീന്‍

തൃശ്ശൂ‌‌‍ര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  കേസുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എ സി മൊയ്‌തീന്‍ . തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമിനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി കാടടച്ചു വെടി വെക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചു   .

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന്    മുഖ്യമന്ത്രി വ്യക്തമാക്കി  . എ വിജയരാഘവനും എ സി മൊയ്തീനും തട്ടിപ്പിനെ കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നും ആരോപിച്ചു .

Related Topics

Share this story