Times Kerala

കര്‍ഷകരെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ അറിയാം ;ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

 
കര്‍ഷകരെ അവഗണിക്കുന്നവരെ  പാഠം പഠിപ്പിക്കാന്‍ അറിയാം ;ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

ന്യൂഡല്‍ഹി: കേന്ദ്രത്തിനറെ  പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ രൂക്ഷ  വിമര്‍ശനവുമായി  ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

കര്‍ഷക മഹാസഭയിലൂടെ ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താനുള്ളതെല്ലാം ചെയ്തുകഴിഞ്ഞുവെന്നും വ്യക്‌തമാക്കി . തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കുമെന്ന്  ടിക്കായത്ത് ആവര്‍ത്തിച്ചു .

Related Topics

Share this story