Times Kerala

ഒമാനില്‍ പ്രവാസി മലയാളി  കോവിഡ് ബാധിച്ച്‌ മരിച്ചു

 
ഒമാനില്‍ പ്രവാസി മലയാളി  കോവിഡ് ബാധിച്ച്‌ മരിച്ചു

മസ്‌കത്ത് : ഒമാനില്‍ പ്രവാസി മലയാളി  കോവിഡ് ബാധിച്ച്‌ മരിച്ചു. എറണാംകുളം സ്വദേശിനിയാണ്  കോവിഡ് ബാധിച്ച്‌ മരിച്ചത്  .

ഫോര്‍ട്ട് കൊച്ചി സ്വദേശി വളുന്തിയില്‍ മട്ടാഞ്ചേരി പാണ്ടിക്കുടി സെലീന (50) ആണ്  മരിച്ചത്. സൂറില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു ഇവർ .

Related Topics

Share this story