Times Kerala

ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

 
ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ്​ വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്​ അയച്ചും ഫലം അറിയാം. ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനവും ആണ് ആകെ വിജയ ശതമാനം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനം 99.98 ആണ്.

Related Topics

Share this story