Times Kerala

കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ്  സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

 
കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ്  സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ്  സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.  സി​ബി ജി. ​ജോ​ണി(38)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ​ഞ്ചേ​രി ഗാ​ന്ധി​ന​ഗ​ര്‍ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വാ​ട​ക വീ​ട്ടി​നു പു​റ​കു​വ​ശ​ത്താ​ണ്  മൃ​ത​ദേ​ഹം കണ്ടെത്തിയത് . വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ക്ക​ള വ​ശ​ത്ത് ഗ്രി​ല്ലി​നോ​ടു ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story