Times Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ;സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ഇ ഡി  പരിശോധന നടത്തി

 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ;സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ഇ ഡി  പരിശോധന നടത്തി

തൃശൂര്‍:  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി  പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന്  22 കോടിയോളം രൂപയാണെന്നും കണ്ടെത്തി . റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി വെളിപ്പെടുത്തി . ഇവരുടെ  ബിനാമി സ്ഥാപനങ്ങളിലും ഇ ഡി  പരിശോധന നടത്തുമെന്ന് ചൂണ്ടിക്കാട്ടി .

അതേസമയം കേസിലെ പ്രതികള്‍ ഒളിവിലാണ്. നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് വ്യക്‌തമാക്കി . ഇവർ  ഒളിവില്‍ പോയത് ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമായതോടെയാണ്.

Related Topics

Share this story