Times Kerala

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

 
ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

ടോ​ക്കി​യോ: ഇ​ന്ത്യ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ മെ​ഡ​ൽ നേ​ടി. ഭാ​ര​ദ്വ​ഹ​ന​ത്തിൽ 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ മീ​രാ​ഭാ​യി ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ൽ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ൽ 87 കി​ലോ​ഗ്രാം ഭാ​ര​മു​യ​ർ​ത്തി​യാ​ണ് ചാ​നു മെ​ഡ​ൽ നേ​ടി​യ​ത്.

Related Topics

Share this story