Times Kerala

ബാ​റു​ക​ളി​ല്‍ മ​ദ്യം വി​ള​മ്ബു​ന്ന​ത് ത​ത്കാ​ലം പു​ന​രാ​രം​ഭി​ക്കി​ല്ല ;എ​ക്സൈ​സ് മ​ന്ത്രി

 
ബാ​റു​ക​ളി​ല്‍ മ​ദ്യം വി​ള​മ്ബു​ന്ന​ത് ത​ത്കാ​ലം പു​ന​രാ​രം​ഭി​ക്കി​ല്ല ;എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളി​ല്‍ മ​ദ്യം വി​ള​മ്ബു​ന്ന​ത് ത​ത്കാ​ലം പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന്  വെളിപ്പെടുത്തി  എ​ക്സൈ​സ് മ​ന്ത്രി . കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പുതിയ തീരുമാനം  .

എന്നാൽ  ബാ​റു​ക​ളി​ല്‍ മ​ദ്യം പാ​ഴ്സ​ല്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ​യം നീ​ട്ടി​യ​ത് കോ​ട​തി നി​ര്‍​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്നും മ​ന്ത്രി അറിയിച്ചു . ബാ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ പി​ന്നീ​ട് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ര്‍​ക്കാ​ര്‍ പുതിയ  ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ ബാ​റു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാമെന്നും അറിയിച്ചു .

നേ​ര​ത്തെ രാ​വി​ലെ 11 മു​ത​ലാ​ണ് ബാ​റു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്.

Related Topics

Share this story