Times Kerala

ഭാ​ര​ത് ബ​യോ​ടെ​ക് ബ്ര​സീ​ൽ ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി

 
ഭാ​ര​ത് ബ​യോ​ടെ​ക് ബ്ര​സീ​ൽ ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് ബ്ര​സീ​ലി​ലെ ര​ണ്ട് ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​. അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാണ് ഈ നടപടി. ക​രാ​ർ 20 ദ​ശ​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ 324 ദ​ശ​ല​ക്ഷം ഡോ​ള​റി​നു ന​ൽ​കാ​നാ​യി​രു​ന്നു .

റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത് പ്രെ​സി​സ മെ​ഡി​കാ​മെ​ന്‍റോ​സ്, എ​ൻ‌​വി​ക്സി​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എ​ന്നീ ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​റാ​ണ്.
കൂ​ടി​യ വി​ല​യ്ക്കാ​ണ് വാ​ക്സീ​ൻ വാ​ങ്ങു​ന്ന​തെ​ന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യ്ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്ന​തിനെത്തുടർന്ന് ബ്ര​സീ​ലി​യ​ൻ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇതിൻ്റെ പശ്ചാത്തലത്തിലാണു കരാർ റദ്ദാക്കിയത്.

Related Topics

Share this story