Times Kerala

പെ​ഗാ​സ​സ് :ജ​മ്മു കാശ്മീരി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മെ​ഹ്ബൂ​ബ മു​ഫ്തി​യടക്കം 25 പേ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​​ന്ന് റി​പ്പോ​ർ​ട്ട്

 
പെ​ഗാ​സ​സ് :ജ​മ്മു കാശ്മീരി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മെ​ഹ്ബൂ​ബ മു​ഫ്തി​യടക്കം 25 പേ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ൽ ജ​മ്മു കാശ്മീരി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ​യും എ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഫോ​ണു​ക​ൾ അടക്കം 25 രാ​ഷ്ട്രീയ നേ​താ​ക്ക​ളുടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്.

ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് പ്രകാരം അ​ലി ഷാ ​ഗി​ലാ​നി​യു​ടെ മ​രു​മ​ക​ന​ട​ക്കം നാ​ല് ബ​ന്ധു​ക്ക​ളു​ടെ ഫോ​ണു​ക​ളും ചോ​ർ​ന്നിട്ടുണ്ട്. കൂടാതെ ഹു​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ മി​ർ​വെ​യ്‌സ് ഉ​മ​ർ ഫ​റൂ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫോ​ണു​ക​ൾ ചോ​ർ​ന്ന​ത് കാശ്മീരി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പാ​ണ്.

Related Topics

Share this story