Times Kerala

നവോദയ പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന്

 
നവോദയ പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന്

കാസർഗോഡ്: പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആഗസ്റ്റ് 11 രാവിലെ 11.30 മുതൽ ഉച്ച് 1.30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും https://cbseitms.nic.in എന്ന വെബ് സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ 04672234057, 8943822335, 9447283109, 9449101220, 7379558287 എന്ന നമ്പറിൽ ബന്ധപ്പെടുക. അഡ്മിറ്റ് കാർഡിൽ നിർദേശിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികൾ പരീക്ഷ ഹാളിൽ ഹാജരാക

Related Topics

Share this story