Times Kerala

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ

 
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ

ഇടുക്കി: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്കു ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

Related Topics

Share this story