Times Kerala

ശക്തമായ  മ​ഴ​;മ​ല​പ്പു​റം മ​തി​ല്‍​മു​ഴി​യി​ല്‍ കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു

 
ശക്തമായ  മ​ഴ​;മ​ല​പ്പു​റം മ​തി​ല്‍​മു​ഴി​യി​ല്‍ കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു

മ​ല​പ്പു​റം: ശക്തമായ  മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ല​പ്പു​റം മ​തി​ല്‍​മു​ഴി​യി​ല്‍ കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​മ്ബൂ​രി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്. പ്ര​ദേ​ശ​ത്തെ ചി​ല വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​.

വ​ന​പ്ര​ദേ​ശ​ത്ത് ഉ​രു​ള്‍​പൊ​ട്ടി​യ​താ​ണോ ചാ​ലി​യാ​ര്‍ പു​ഴ ക​ര​ക​വി​യാ​ന്‍ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു​.

Related Topics

Share this story