Times Kerala

കല്ലട ജലസേചന പദ്ധതി;ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച്  ഹര്‍ജി തള്ളി  സുപ്രീം കോടതി

 
കല്ലട ജലസേചന പദ്ധതി;ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച്  ഹര്‍ജി തള്ളി  സുപ്രീം കോടതി

തിരുവനന്തപുരം :  കല്ലട ജലസേചന പദ്ധതിയുടെ ആര്‍ബിട്രേഷന്‍ അവാര്‍ഡ് ചോദ്യം ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസത്തില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച്  ഹര്‍ജി തള്ളി  സുപ്രീം കോടതി.

എറണാകുളം സബ് ജഡ്ജിന്റെ ഉത്തരവിനെതിരെ  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മൂന്ന് വര്‍ഷത്തോളം സമയം എടുത്തിന് സര്‍ക്കാരിന് കൃത്യമായ വിശദീകരണം ഇല്ലെന്ന് കോടതി വ്യക്‌തമാക്കി .

ഹൈക്കോടതി ഉത്തരവിനെതിരെ  സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് 376 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും വിശദികരിച്ചു .

Related Topics

Share this story