Times Kerala

സി.ഐ.എസ് സി​.ഇ: 10,12 ക്ലാസ്​ ഫലം നാളെ പ്രഖ്യാപിക്കും

 
സി.ഐ.എസ് സി​.ഇ: 10,12 ക്ലാസ്​ ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐ.സി.എസ്​.ഇ, ഐ.എസ്​.സി ഫലം നാളെ (ശനിയാഴ്ച ,24/07/2021) പ്രഖ്യാപിക്കുമെന്ന്​ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻസ്​(സി.ഐ.എസ് സി​.ഇ) അറിയിച്ചു​. ഉച്ചക്ക്​ മൂന്ന്​ മണിക്കാണ്​ ഫലപ്രഖ്യാപനം. cisce.org എന്ന സൈറ്റ്​ വഴി ഫലമറിയാം.

Related Topics

Share this story