Times Kerala

ഹൌസ് ഓണർ ജൂൺ 28-ന് പ്രദർശനത്തിന് എത്തും

 
ഹൌസ് ഓണർ ജൂൺ 28-ന് പ്രദർശനത്തിന് എത്തും

നടിയും, സംവിധായികയുമായ ലക്ഷ്മി രാമകൃഷണൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൌസ് ഓണർ ജൂൺ 28-ന് പ്രദർശനത്തിന് എത്തും. ജിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കിഷോറും, ലവ്ലിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2015-ൽ നടന്ന ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.

Related Topics

Share this story