Times Kerala

അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

 
അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍:  അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു.  വാഹനാപകടത്തില്‍ മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.

Related Topics

Share this story