Times Kerala

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

 
സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: കുതിച്ചു കയറിയ സ്വര്‍ണ വില ഇന്നലെ താഴോട്ടായി. പവന് 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ട് ദിവസമായി വന്‍ കുതിപ്പായിരുന്നു. ആഭ്യന്തര വിപണിയില്‍ വില കൂടുന്ന താണ് സ്വര്‍ണ്ണത്തിന് വില കൂടാന്‍ കാരണം. 25,200 രൂപയാണ് ഇന്നലെ വിണിയില്‍ പവന് രേഖപ്പെടുത്തിയത്.

Related Topics

Share this story