Times Kerala

അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

 
അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. വിശ്വാസം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് നായകനായി എത്തുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂർ ആണ്. അജിത് ചിത്രത്തിൽ വക്കീൽ ആയിട്ടാണ് എത്തുന്നത്.

Related Topics

Share this story