Times Kerala

സ്വർ‌ണ്ണക്കടത്ത് നടത്താൻ  കൂട്ടുനിന്നു ;മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ  പിരിച്ചു വിട്ടു

 
സ്വർ‌ണ്ണക്കടത്ത് നടത്താൻ  കൂട്ടുനിന്നു ;മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ  പിരിച്ചു വിട്ടു

കണ്ണൂർ: സ്വർണക്കടത്ത്  നടത്താൻ  കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ  പിരിച്ചു വിട്ടു.  രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത് .

കണ്ണൂർ വിമാനത്താവളം വഴി 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടിയെടുത്തത് . കേസിൽ മുഖ്യ പ്രതിയായ ആളെ  നേരത്തെ പിരിച്ചുവിട്ടിരുന്നു.

Related Topics

Share this story