Times Kerala

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

 
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

കൊല്ലം: വിനോദസഞ്ചാര വകുപ്പിന്റെ കടപ്പാക്കടയിലെ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.www.fcikerala.org വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 10 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742767635.

Related Topics

Share this story