Times Kerala

വിവിധ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: സർക്കാർ സ്ഥാപനമായ എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തിൽ ഡി.സി.എ, ഡി.സി.എ(എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ എന്നീ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണി;ച്ചു.
വെബ്‌സൈറ്റ് http://lbscentre.kerala.gov. എസ്സ്.സി/എസ്സ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കൂം. ഫോൺ :04792417020, 9847343458.

Related Topics

Share this story