Times Kerala

സിന്ധുബാദ് :നാളെ പ്രദർശനത്തിന് എത്തും

 
സിന്ധുബാദ് :നാളെ പ്രദർശനത്തിന് എത്തും

എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രം നാളെ പ്രദർശനത്തിന് എത്തും. അഞ്ജലിയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയുടെ മകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം നിർമിക്കുന്നത് എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ്.

Related Topics

Share this story