Times Kerala

ടോക്കിയോ ഒളിമ്പിക്സ്; ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കാ​ണാ​ന്‍ 950 പേ​ര്‍​ക്ക് മാത്രം പ്രവേശനം

 
ടോക്കിയോ ഒളിമ്പിക്സ്; ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കാ​ണാ​ന്‍ 950 പേ​ര്‍​ക്ക് മാത്രം പ്രവേശനം

ടോ​ക്കി​യോ: ലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​ത്. അതേസമയം, ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കാ​ണാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ 950 പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​ണ്ടാ​കൂ. ഉ​ദ്യോ​ഗ​സ്ഥ​രും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​ന​മെ​ന്ന് ടോ​ക്കി‍​യോ ഒ​ളി​മ്പി​ക് ത​ല​വ​ന്‍ ഹൈ​ഡെ​മ​സ ന​ക​മു​റ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​ണി​ക​ൾ​ക്ക് വി​ല​ക്കു​ണ്ട്. ‌

Related Topics

Share this story