Times Kerala

ആമസോൺ പ്രൈം ഡേയ്ക്കുള്ള നിങ്ങളുടെ ആത്യന്തിക ഫാഷൻ & ബ്യൂട്ടി ഗൈഡ്

 
ആമസോൺ പ്രൈം ഡേയ്ക്കുള്ള നിങ്ങളുടെ ആത്യന്തിക ഫാഷൻ & ബ്യൂട്ടി ഗൈഡ്

ആമസോൺ പ്രൈം ഡേ 2021 ജൂലൈ 26 നും 27 നും ഇന്ത്യയിൽ മടങ്ങിയെത്തുന്നു. ഈ രണ്ടു ദിവസത്തെ ഷോപ്പിംഗ് ഇവന്റ് 48 മണിക്കൂർ ദീർഘിക്കും, സ്വന്തം വീടിന്റെ സുഖസൌകര്യത്തിൽ നിന്ന് പ്രൈം അംഗങ്ങൾക്ക് അത് പൂർണ്ണമായും രണ്ടു ദിവസത്തെ മികച്ച ഷോപ്പിംഗിനും ലാഭം നേടലും വാഗ്ദാനം ചെയ്യുന്നു. പ്രൈം അംഗങ്ങൾക്കു വേണ്ടി ലഭ്യമാകുന്ന മറ്റു പലതിന്റെയും കൂട്ടത്തിൽ Indigo, ASICS, Levi’s, Tommy Hilfiger, Fossil, Casio, Michael Kors, MyGlamm, Maybelline New York, Dot & Key, BIOLAGE, Schwarzkopf Professional, NIVEA, Bombay Shaving Company എന്നിവ പോലെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ചില ഗംഭീര ഓഫറുകളും പുതിയ പ്രോഡക്ട് ലോഞ്ചുകളും മുഖേന ആഹ്ലാദം കണ്ടെത്താം.

ജൂലൈ 26 നും 27 നും ആമസോൺ പ്രൈം ഡേ വേളയിൽ ലഭ്യമാകുന്ന ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടി സെലക്ഷൻസിൽ നിന്നു പ്രമുഖമായ ചിലത് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കാണാം here.

സ്ത്രീകൾക്കു വേണ്ടി:

സ്ട്രെയ്റ്റ്-ഫിറ്റ് കുർത്ത: ഒരു സ്ട്രെയ്റ്റ് ഫിറ്റ് കുർത്ത തിരഞ്ഞെടുക്കുന്നതിലൂടെ അവസ്ഥാന്തര ഫാഷനിൽ മുതൽ മുടക്കുക. വംശീയ രൂപഭാവത്തിന് ലെഗ്ഗിൻസിനൊപ്പവും സ്മാർട്ട് കാഷ്വൽ രൂപഭാവത്തിന് ജീൻസിനൊപ്പവും അതു ധരിക്കുക. പ്രൈം ഡേ കാലയളവിൽ ഈ സെലക്ഷനിൽ മുൻപൊരിക്കലും ലഭിക്കാത്ത ഓഫറുകൾ ആസ്വദിക്കുക!

ശുപാർശ ചെയ്യുന്നവ :

Indigo Women’s Synthetic Straight Kurta

BIBA Women’s Kurta

Indigo Women’s Cotton Straight Kurti

ഫ്ലോറൽ പ്രിന്റ് വേഷങ്ങൾ: കാലഹരണപ്പെടാത്ത ഒരു രൂപഭാവം  സൃഷ്ടിക്കുന്നതിനു വേണ്ടി, ഫ്ലോറൽ പ്രിന്റുള്ള വർണ്ണാഭമായ ഒരു വേഷം തിരഞ്ഞെടുക്കുക. ഔട്ട്ഫിറ്റ് പൂർണ്ണമാക്കുന്നതിന് ലളിതമായ മൂക്കുത്തി അല്ലെങ്കിൽ ഞാലുന്ന കമ്മലുകൾ കൊണ്ട് നിങ്ങൾക്ക് മിക്സ് ആൻഡ് മാച്ച് ചെയ്യാൻ കഴിയും. ഈ പ്രൈം ഡേയിൽ വസ്ത്രങ്ങളിൽ 70% വരെ ഇളവ് നേടുക.

ശുപാർശ ചെയ്യുന്നവ :

Harpa Women’s A-Line Dress

FabAlley Georgette Casual Dress

Miss Olive Women’s Wrap Knee-Long Dress

വർണ്ണനാത്മക കമ്മലുകൾ: നിങ്ങൾ തേടുന്നത് വിശേഷാവസരത്തിൽ അണയുന്നതിനു വേണ്ടിയുള്ളതോ നിങ്ങളുടെ നിത്യജീവിത ശൈലി ഉയർത്താനുള്ളതോ ആകട്ടെ, ഈ മനോഹരമായ കമ്മലുകൾ 70% വരെ വിലക്കുറവിനു ലഭ്യമാണ് ഒപ്പം പ്രൈം ഡേയ്ക്കു വേണ്ടി ആമസോൺ ഫാഷനിൽ അവതരിപ്പിക്കപ്പെട്ടതാണ് ഇവ.

ശുപാർശ ചെയ്യുന്നവ :

Estele Raindrop Dangle Earrings

Estele White Austrian Crystal Drop Earrings

Estele Silver and Gold Earrings

ട്രാൻസ്ഫർ-പ്രൂഫ് മാറ്റെ ലിപ്സ്റ്റിക്: ഒരു നല്ല ട്രാൻസ്ഫർ-പ്രൂഫ് മാറ്റെ ലിപ്സ്റ്റിക് അവശ്യം വേണ്ടതായിരിക്കുന്നതിനു കാരണം നമ്മളുടെ മാസ്കുകളിൽ പടർന്നു പിടിക്കുകയില്ല എന്നതാണ്. ചുവപ്പ്, പിങ്ക്, ഓറഞ്ച് പോലെയുള്ള ഉജ്ജ്വല നിറങ്ങൾ വഴി ഏതു വേഷത്തിനും ആകർഷകത്വം ചേർക്കാൻ നിങ്ങൾക്കു കഴിയും. ഈ പ്രൈം ഡേയിൽ ബ്യൂട്ടി & മേക്കപ്പിന്മേൽ 70% വരെ ഇളവ് നേടുക. മുഖേന

ശുപാർശ ചെയ്യുന്നവ :

Lakmé Forever Matte Liquid Lip Colour, Red Carpet

SUGAR Cosmetics Matte As Hell Crayon Lipstick

MyGlamm LIT Liquid Matte Lipstick

ചുരുളണ്ടാക്കാത്ത പ്രൊഫഷണൽ കേശപരിചരണം: മഴക്കാലത്ത് മുടി ചുരുളാനുള്ള പ്രവണത കാണിക്കും അതിനാൽ ആന്റി-ഫ്രിസ് പ്രൊഫഷണൽ കേശപരിചരണത്തിനായി പണം മുടക്കാനുള്ള മികച്ച സമയമാണിത്. അത് ഷാംപൂവോ ഓയലോ കണ്ടീഷണറോ സെറമോ ആകട്ടെ, നിങ്ങളുടെ മുടിയുടെ തരത്തിന് ഏറ്റവും അനുയോജ്യമായതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക. ഈ പ്രൈം ഡേയിൽ ലക്ഷ്വറി ഹെയർകെയറിന്മേൽ 50% വരെ ഇളവ് നേടുക.

ശുപാർശ ചെയ്യുന്നവ :

Schwarzkopf Professional Smooth Perfect Duo for Frizzy Hair

MATRIX Opti Care Professional Shampoo

Wella Professionals Luminous Oil Reflections Smoothing

പുരുഷന്മാർക്കു വേണ്ടി :സ്ട്രൈപ്ഡ് പോളോ ടി-ഷർട്ട്: സ്ട്രൈപ്ഡ് പോളോ ടി-ഷർട്ട് സ്വകാര്യമുറിയിലെ പ്രധാന ഇനമാണ് ഒപ്പം കാഷ്വൽ അവസരങ്ങൾക്ക്, അവ വെർച്വലോ നേരിട്ടുള്ളതോ ആകട്ടെ, പറ്റിയ ആകർഷകമായ തിരഞ്ഞെടുപ്പും. രൂപഭംഗി പൂർത്തീകരിക്കുന്നതിനു വേണ്ടി ഡെനിം അല്ലെങ്കിൽ ബെർമുഡ ഷോർട്സിനൊപ്പം നിങ്ങൾക്കത് ധരിക്കാം. പ്രൈം ഡേ വേളയിൽ 70% വരെ ഇളവ് നേടുക.

ശുപാർശ ചെയ്യുന്നവ :

Levi’s Men’s Regular T-Shirt

US Polo Association Men’s Regular T-Shirt

Van Heusen Men’s Regular Polo Shirt

സ്മാർട്ട്വാച്ച്:  മിനുസമുള്ളതോ വീതിയേറിയതോ ആയ ലോഹ സ്ട്രാപ് വാച്ചിനൊപ്പം നിങ്ങളുടെ ഫാഷൻ നിലവാരം ഉയർത്തുക. കാഷ്വൽ രൂപഭാവത്തിന് കഫ്ഡ് ഷിനോ അല്ലെങ്കിൽ ട്രെൻഡി ടി-ഷർട്ടിനൊപ്പം അത് ധരിക്കുക അല്ലെങ്കിൽ ഫോർമൽ പരിപാടികൾക്ക് സോളിഡ് നിറമുള്ള ഷർട്ട് അല്ലെങ്കിൽ ട്രൌസറിനൊപ്പവും. ഈ പ്രൈം ഡേയിൽ പുതിയതായി വിപണിയിലെത്തിച്ച ഹെലിക്സ് സ്മാർട്ട് 2.0, മാക്സിമാ മാക്സ് പ്രൊ X4 സ്മാർട്ട്വാച്ചുകൾ വാങ്ങുക.

ശുപാർശ ചെയ്യുന്നവ :

Helix Smart 2.0

Maxima Max Pro X4 Smartwatch

Fossil Analog Silver Unisex Watch

 മെഷ് റണ്ണിംഗ് ഷൂസിന്റെ നാട മുറുക്കുക: ഒരു ജോഡി സുഖപ്രദമായ മെഷ് റണ്ണിംഗ് ഷൂസ് നിങ്ങളുടെ പാദങ്ങളിൽ അണിയുക. ഒരു കാഷ്വൽ രൂപഭാവത്തിന് അതിനൊപ്പം ഷോർട്സും ടി-ഷർട്ടും ധരിക്കുക.പ്രൈം ഡേയിൽ പാദരക്ഷകളിന്മേൽ 70% വരെ ഇളവ് നേടുക.

ശുപാർശ ചെയ്യുന്നവ :

New balance Men’s M490io6 Running Shoe

 Puma Men’s Pacer Fire Idp Sneaker

Adidas Men’s Elate M Running Shoe

 ഗ്രൂമിംഗ് സ്റ്റേപ്പൾസ്: നിങ്ങളുടെ സ്വയം പരിചരിക്കൽ ദിനചര്യയുടെ നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും മുതൽ മുടക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ ചർമ്മത്തിനും മുടിയുടെ തരത്തിനും യോജിക്കുന്ന ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഓർമ്മിക്കുക.

ശുപാർശ ചെയ്യുന്നവ :

Bombay Shaving Company Activated Charcoal Facial Starter Kit

Schwarzkopf Professional OSIS G Force Styling Gel

Garnier Men Acno Fight Anti-Pimple Facewash

കുട്ടികൾക്കു വേണ്ടി:

ഫ്ലോറൽ ക്ലോത്തിംഗ് സെറ്റ്: Floral നിങ്ങളുടെ കുഞ്ഞുമകളുടെ വാർഡ്റോബ് ഉജ്ജ്വലമാക്കുന്നതിനുള്ള അനുയോജ്യ മാർഗ്ഗം ഫ്ലോറൽ പ്രിന്റുകളും തിളങ്ങുന്ന നിറങ്ങളുമാണ്. വസ്ത്രങ്ങൾക്ക് ഒരു സവിശേഷ സ്പർശം നൽകുന്നതിന് ഇണക്കമുള്ള സെറ്റ് തിരഞ്ഞെടുക്കുക. ഹോപ്സ്കോച്ചിൽ നിന്നുള്ള പുതിയ കളക്ഷൻ വാങ്ങൂ INR 249 മുതൽ.

ശുപാർശ ചെയ്യുന്നവ :

Hopscotch Samgami Top and Shorts Set

Hopscotch Top and Jeans Set with Headband

Hopscotch Floral Top and Shorts Set

പോളോ ടി ഷർട്ട്: വർണ്ണാഭമായ പോളോ ടി-ഷർട്ടുകൾ ആൺകുട്ടികൾക്ക് സ്മാർട്ട് കാഷ്വൽസ് അവതരിപ്പിക്കാനുള്ള മികച്ച മാർഗ്ഗമാണ്. ഇ-സ്കൂൾ അല്ലെങ്കിൽ വെർച്വൽ ഫാമിലി ഒത്തുചേരലുകൾക്ക് യോജിച്ച ഈ സ്റ്റൈൽ അവരുടെ വിവിധ പ്രവർത്തനങ്ങളുമായി ചേർന്നുപോകുന്നതാണ്. ഈ പ്രൈം ഡേയിൽ അവർക്കുള്ള പുതിയ കളക്ഷനുകൾ വാങ്ങുക.

ശുപാർശ ചെയ്യുന്നവ :

Max Colorblock Polo Tee

Max Blue Polo Tee

US Polo Association Boys Polo

ഇന്ത്യയുൾപ്പെടെ 22 രാജ്യങ്ങളിൾ 200 മില്യനിൽപ്പരം പ്രൈം അംഗങ്ങൾ മുഖേന പ്രൈം ആസ്വദിക്കപ്പെടുന്നുണ്ട്. ഇതുവരെ ഒരു അംഗമല്ലേ? സൌജന്യമായി വേഗതയേറിയ ഡെലിവറി, പരിധിയില്ലാത്ത വീഡിയോ, എക്സ്ക്ലൂസീവ് ഡീലുകൾ, ജനപ്രിയ മൊബൈൽ ഗെയിമുകളിന്മേൽ സൌജന്യ ഇൻ-ഗെയിം കണ്ടന്റ്, കൂടാതെ പലതും പോലെയുള്ള പ്രൈം ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിന് amazon.in/primeൽ INR 999/വർഷം അല്ലെങ്കിൽ മൂന്നു മാസത്തേക്ക് INR 329 ന് പ്രൈമിൽ ചേരുക. ഇതിനു പുറമേ, 18-24 വയസ് പ്രായമുള്ള കസ്റ്റമർസിന് പ്രൈം മെംബർഷിപ്പിൽ യൂത്ത് ഓഫർ പ്രയോജനപ്പെടുത്താനും രണ്ട് പ്ലാനുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് 50% ഇളവ് നേടാനും കഴിയും. പ്രൈമിന് സൈനിംഗ് അപ് ചെയ്യുകയും തങ്ങളുടെ പ്രായം തിട്ടപ്പെടുത്തിക്കുകയും ചെയ്യുന്നതിലൂടെ കസ്റ്റമർക്ക് 50% ക്യാഷ്ബാക്ക് ഉടനടി നേടാനാകും.

  

Related Topics

Share this story