Times Kerala

നിഷ്-ല്‍ ഗസ്റ്റ് ലക് ചററുടെ ഒഴിവ്

 
നിഷ്-ല്‍ ഗസ്റ്റ് ലക് ചററുടെ ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെ (നിഷ്) പാരാമെഡിക്കല്‍ കോഴ്സുകളുടെ വിവിധ വിഭാഗങ്ങളിലെ ഗസ്റ്റ് ലക് ചറര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് 6, 2021. വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Topics

Share this story