Times Kerala

ഓഗസ്‌റ്റ് 4ന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഉദ്യോഗാർഥികളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ്

 
ഓഗസ്‌റ്റ് 4ന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഉദ്യോഗാർഥികളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഓഗസ്‌റ്റ് നാലിന് കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 493 പട്ടികകളുടെ കാലാവധിയാണ് ​ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്നത്. അതേസമയം, സമരം ചെയ്‌ത ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഉദ്യോഗാർഥികളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story