Times Kerala

ടിവി അനുപമയെ തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; പകരം സി.ഷാനവാസ്

 
ടിവി അനുപമയെ തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; പകരം സി.ഷാനവാസ്

തിരുവനന്തപുരം: ടിവി അനുപമയെ തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം  തൃശ്ശൂര്‍ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Related Topics

Share this story