Times Kerala

രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 507 മ​ര​ണം

 
രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 507 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,383 പേ​ർ​ക്ക് കൂ​ടി പുതുതായി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 507 പേ​ർ കൂ​ടി ഒരു ദിവസത്തിനുള്ളിൽ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 38,652 പേ​ർ ഈ സമയം രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,12,57,720 ആ​യി. രോ​ഗം ബാ​ധി​ച്ച് ആ​കെ 4,18,987 പേ​ർ മ​രി​ച്ചു. 3,04,29,339 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 4,09,394 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 41,78,51,151 പേ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.

Related Topics

Share this story