Times Kerala

കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന്‌ തുറക്കാനായേക്കുമെന്നു സർക്കാർ

 
കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന്‌ തുറക്കാനായേക്കുമെന്നു സർക്കാർ

തൃ​ശൂ​ർ : കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന്‌ തു​റ​ക്കാ​നാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. തു​ര​ങ്ക​പാ​ത​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി ലഭിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.

സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്‌ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ലാ അ​ഗ്നി​ശ​മ​ന​സേ​നാ മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് . ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ലെ പ്ര​ശ്‌ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു. സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ സ​ർ​ക്കാ​രി​ന് ഈ വ്യാ​ഴാ​ഴ്‌​ച കൈ​മാ​റും.

Related Topics

Share this story