Times Kerala

ഭൂമിയ്ക്ക് സമീപം സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യ​ത്ര വ​ലി​പ്പ​മു​ള്ള ഉ​ൽ​ക്ക ക​ട​ന്നു​പോ​കും

 
ഭൂമിയ്ക്ക് സമീപം സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യ​ത്ര വ​ലി​പ്പ​മു​ള്ള ഉ​ൽ​ക്ക ക​ട​ന്നു​പോ​കും

ഹൂ​സ്റ്റ​ൺ: ജൂലൈ 24ന് ​ഭൂ​മി​ക്കു സ​മീ​പ​ത്തു​കൂ​ടെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യ​ത്ര വ​ലി​പ്പ​മു​ള്ള ഉ​ൽ​ക്ക ക​ട​ന്നു​പോ​കും. ‘2008 ഗോ 20’ ​എ​ന്നു പേ​രു​ള്ള ഈ ഉ​ൽ​ക്ക സെക്ക​ൻ​ഡി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഭൂ​മി​യോ​ട് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ഉ​ൽ​ക്ക​ അതിൻ്റെ മു​ന്നി​ലെ​ത്തു​ന്ന എ​ന്തും തകർക്കും എന്നാണ് നാ​സയുടെ പഠനങ്ങൾ തെളിയിക്കുന്നത്.

Related Topics

Share this story