Times Kerala

കേന്ദ്ര മംന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: പ്രെ​ഫ​സ​ർ അ​റ​സ്റ്റി​ൽ

 
കേന്ദ്ര മംന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: പ്രെ​ഫ​സ​ർ അ​റ​സ്റ്റി​ൽ

ഫി​റോ​സാ​ബാ​ദ്: കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സംഭവത്തിൽ പ്രെ​ഫ​സ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. എ​സ്ആ​ർ​കെ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യ പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍ അ​ലി​യാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി അ​നു​രാ​ഗ് കു​മാ​റി​ന് മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. അതേസമയം, പ്രതി സമർപ്പിച്ച ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് അ​ലി​ക്കെ​തി​രെ ഫി​റോ​സാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ശ​ഹ​ര്‍​യാ​ര്‍ അ​ലി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ പ്രൊ​ഫ​സ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. അതേസമയം, കേസെടുത്തതിന് പി​ന്നാ​ലെ അ​ലി​യെ എ​സ്ആ​ര്‍​കെ കോ​ളേ​ജി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Related Topics

Share this story