Times Kerala

ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കില്ല; ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി

 
ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കില്ല; ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. കോ​വി​ഡ് മാനദണ്ഡങ്ങൾ കർശനമായി ന​ട​പ്പാ​ക്കും, ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​കയെന്നും ഐഒസി അറിയിച്ചു. ഒ​രു രാ​ജ്യ​ത്ത് നി​ന്ന് ആ​റ് ഒ​ഫീ​ഷ്യ​ല്‍​സി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി നൽകിയിരിക്കുന്നതെന്നും ചെ​ഫ് ഡി ​മി​ഷ​നു​മാ​രു​ടെ യോ​ഗ​ത്തി​ൽ തീരുമാനിച്ചു. നേ​ര​ത്തെ ഗെ​യിം​സ് വി​ല്ലേ​ജി​ല്‍ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു.

Related Topics

Share this story