Times Kerala

പാകിസ്ഥാനിൽ ഖ​​​ത്ത​​​റിന്റെ 300 കോ​​​ടി ഡോ​​​ള​​​റിെ​​​ൻ​​​റ നേ​​​രി​​​ട്ടു​​​ള്ള നി​​​ക്ഷേ​​​പം

 
പാകിസ്ഥാനിൽ ഖ​​​ത്ത​​​റിന്റെ 300 കോ​​​ടി ഡോ​​​ള​​​റിെ​​​ൻ​​​റ നേ​​​രി​​​ട്ടു​​​ള്ള നി​​​ക്ഷേ​​​പം

ദോ​​​ഹ: പാ​​​ക്കി​​​സ്​​​​താനി​​​ൽ 300 കോ​​​ടി ഡോ​​​ള​​​റിെ​​​ൻ​​​റ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്ന് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ ആ​​​ൽ​​​ഥാ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ​​​ഥാ​​​നി​​​യു​​​ടെ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​ക്ഷേ​​​പം.

പാ​​​ക്കി​​​സ്​​​​താ​​​നും ഖ​​​ത്ത​​​റും ത​​​മ്മി​​​ലു​​​ള്ള ആ​​​ഴ​​​മേ​​​റി​​​യ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യി അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ​​​ഥാ​​​നി​​​യു​​​ടെ പാ​​​ക് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് നി​​​ക്ഷേ​​​പ​​​മെ​​​ന്നും ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​താ​​​യി ഖ​​​ത്ത​​​ർ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പാ​​​ക്കി​​​സ്​​​​താ​​​ൻ സാ​​​മ്പ​​​ത്തി​​​ക വ്യ​​​വ​​​സ്​​​​ഥ​​​യി​​​ൽ ഖ​​ ​ത്ത​​​റി​​​ന് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും ഇം​​​റാ​​​ൻ ഖാെ​​​ൻ​​​റ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മി​​​ക​​​ച്ച സ​​​ർ​​​ക്കാ​​​റാ​​​ണ് പാ​​​ക്കി​​​സ്​​​​താ​​​ന് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചെർത്തു .പു​​​തി​​​യ നി​​​ക്ഷേ​​​പ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ഖ​​​ത്ത​​​റും പാ​​​ക്കി​​​സ്​​​​താനും ത​​​മ്മി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്തം 900 കോ​​​ടി ഡോ​​​ള​​​റാ​​​യി വ​​​ർ​​​ധി​​​ക്കും.

Related Topics

Share this story