Times Kerala

തണ്ണീർ മത്തൻ ദിനങ്ങൾ : ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

 
തണ്ണീർ മത്തൻ ദിനങ്ങൾ : ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു .കുമ്പളങ്ങി നൈറ്റ്‌സ്‌ താരം മാത്യു തോമസും,അനശ്വരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവർക്ക് വേണ്ടി ജോമോൻ ടി ജോൺ,ഷെബിൻ ബെക്കർ,ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ ഡി.ജൂലൈ അവസാനവാരത്തോടെ ചിത്രം പ്രദർശനത്തിന് എത്തും

Related Topics

Share this story