Times Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്: പവന് 280 രൂപ കുറഞ്ഞു

 
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്: പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില.

Related Topics

Share this story