Times Kerala

ചൈനയിൽ മാരകമായ വെള്ളപ്പൊക്കം: ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു പേ​രെ കാ​ണാ​താ​യി

 
ചൈനയിൽ മാരകമായ വെള്ളപ്പൊക്കം: ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു പേ​രെ കാ​ണാ​താ​യി

ഹെ​നാ​ൻ: ചൈ​ന​യി​ലെ ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ഒ​രാ​ള്‍ മരണമടഞ്ഞു. ര​ണ്ടു പേ​രെ കാ​ണാ​താ​യി.ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ടെ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ മ​ഴ​യാ​ണ് .

ഹെ​നാ​നി​ലെ ഷെം​ഗ്ഷൂ ന​ഗ​ര​ത്തി​ല്‍ മാരകമായ വെ​ള്ള​പ്പൊ​ക്ക​മായതിനാൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വൈ​ദ്യു​തി മു​ട​ങ്ങു​ക​യും ചെ​യ്തു. റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ന​ഗ​ര​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story