Times Kerala

‘തുമ്പ’യിലെ പുതിയ വീഡിയോ ഗാനം പുറത്തിയുറങ്ങി

 
‘തുമ്പ’യിലെ പുതിയ വീഡിയോ ഗാനം പുറത്തിയുറങ്ങി

ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുമ്പ’. ചിത്രത്തലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ദർശൻ, ദീന,കീർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story