chem

ഓപ്പോ റെനോ6 പ്രോ 5ജി ആകര്‍ഷകമായ ഓഫറുകളോടെ വിപണിയിൽ

കൊച്ചി: റെനോ6 ശ്രേണിയുടെ വിജയകരമായ അവതരണത്തിന് തുടര്‍ച്ചയായി പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒാപ്പോ വീഡിയോഗ്രാഫിയില്‍ മികവ് പുലര്‍ത്തുന്ന ഓപ്പോ റെനോ6 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭ്യമാണ്.

ഒപ്പോ റെനോ6 പ്രോ 5ജിയുടെ 12ജിബി റാമും 256 ജിബി റോമുമുള്ള ഫോണിന് 39,990 രൂപയാണ് വില. അധിക സ്റ്റോറേജിനുള്ള റാം വിപുലീകരിക്കാള്ള സൗകര്യവും ലഭ്യമാണ്. ഔറോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്.

അടുത്ത തലമുറ പോര്‍ട്രെയിറ്റ് വീഡിയോ അനുഭവമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ ചെയ്യുന്നത്. വ്യവസായത്തിലെ ആദ്യ ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോയുടെ സഹായവുമുണ്ടണ്‍ാകും.

ആദ്യ ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോയിലൂടെ പോര്‍ട്രെയ്റ്റുകളിലും, എഐ ഹൈലൈറ്റ് വീഡിയോയിലും സിനിമാറ്റിക് ബോക്കെ ഫ്‌ലെയര്‍ ഇഫക്റ്റുകളോടുകൂടിയ അടുത്ത തലമുറ പോര്‍ട്രെയിറ്റ് വീഡിയോ അനുഭവമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ ചെയ്യുന്നത്. 7.6എംഎം കനത്തില്‍ 177 ഗ്രാമാണ് ഇതിനുള്ളത് ഓപ്പോയുടെ ഗ്ലോ ഡിസൈന്‍ മാറ്റ് ടച്ചില്‍ തിളങ്ങുന്ന ലുക്ക് നല്‍കുന്നു.

ഓഫ്‌ലൈനില്‍ റെനോ6 പ്രോ 5ജിക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്

പുതിയ ഒാപ്പോ റെനോ6 ശ്രേണി ആകര്‍ഷകമായ സ്‌കീമുകളിലും ഓഫറുകളിലും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കോട്ടക്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ ഇഎംഐ ഇടപാടുകളില്‍ ജൂലൈ 30വരെ 4000 രൂപവരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാണ്. പേടിഎമ്മിലൂടെ പണം അടക്കുന്നവര്‍ക്ക് 15 ശതമാനം ക്യാഷ്ബാക്ക് ഉടനടി ലഭിക്കും. ബജാജ് ഫിന്‍സെര്‍വിലൂടെ ആദ്യമായി ഇടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 4000 രൂപ ക്യാഷ്ബാക്കും, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലൂടെ ഒരു ഇഎംഐ ക്യാഷ്ബാക്കും ലഭ്യമാണ്. സീറോ ഡൗണ്‍പേയ്‌മെന്റും, ദീര്‍ഘകാല ഇഎംഐ സ്‌കീമും ലഭിക്കും. ജൂലൈ 30നകം വാങ്ങുന്നവര്‍ക്ക് 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 180 ദിവസത്തെ സമ്പൂര്‍ണ ഡാമേജ് സംരക്ഷണവും ഉറപ്പു നല്‍കുന്നു. 12 മാസത്തിനുള്ളില്‍ ഒാപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 80 ശതമാനംവരെ ബൈബാക്ക് ഓഫറും ലഭ്യമാണ്ണ്‍്.

ഒപ്പോ ഉപഭോക്താക്കള്‍ക്ക് 80 ശതമാനം പേ ബാക്കും മറ്റ് ആകര്‍ഷകമായ ഓഫറുകളും ഉറപ്പുള്ള പ്രീമിയം സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആദ്യ രണ്‍ണ്ടു ദിവസവും, ദിവസം ഓരോ മണിക്കൂറും പ്രത്യേക പ്രാരംഭ ഓഫറുകളുമുണ്‍ണ്ട്. ഉപഭോക്താക്കള്‍ക്ക് 1000 രൂപ വിലമതിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് സൂപ്പര്‍ കോയിന്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സ്റ്റോര്‍ സന്ദര്‍ശിക്കുക.

ഓപ്പോ പ്രീമിയം സര്‍വീസ്

റെനോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഓപ്പോ പ്രത്യേക സര്‍വീസ് നേട്ടങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പോ പ്രീമിയം സര്‍വീസ് എന്ന പേരിലുള്ള ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി സ്‌പെയര്‍ പാര്‍ട്ട്‌സ് റിപ്പയറിങ്ങിനും ഇഎംഐ ഒപ്ഷനുകള്‍ ലഭ്യമാണ്. സര്‍വീസ് സൗകര്യപ്രദമായി ചെയ്യാന്‍ വളരെ ഉപകാരപ്രദമാണിത്. പ്രീമിയം സേവനങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ഏത് അന്വേഷണങ്ങള്‍ക്കും ഓണ്‍ലൈന്‍ പിന്തുണയും ലഭിക്കും. സൗജന്യ സ്‌ക്രീന്‍ ഗാര്‍ഡ്, ബാക്ക് കവര്‍ എന്നിവയും ലഭ്യമാണ്. ആദ്യ മൂന്ന് ദിവസത്തെ വില്‍പ്പനയില്‍ ഓപ്പോ 180 ദിവസത്തേക്ക് തികച്ചും സൗജന്യമായി സമ്പൂര്‍ണ ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാന്‍ നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ ഓഫറുകള്‍

ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 1000 രൂപ വില മതിക്കുന്ന സൂപ്പര്‍ കോയിനുകള്‍ ലഭിക്കും. ഇത് ജൂലൈ 27, 28 തീയതികളില്‍ റിഡീം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് അല്ലെങ്കില്‍ അടുത്തുള്ള സ്റ്റോര്‍ സന്ദര്‍ശിക്കുക.

കൂടാതെ ഒപ്പോ, 30 ദിവസത്തെ റീപ്ലേസ്‌മെന്റ് ഗാരന്റീ ഓണ്‍ലൈനില്‍ 10 ദിവസത്തേക്കും ഓഫ്‌ലൈനില്‍ 20 ദിവസത്തേക്കും നീട്ടി നല്‍കുന്നുണ്‍ണ്ട്.

ഐഒടി ഓഫറുകള്‍

”ഡൈനോഡിയോ സിംപിള്‍ & ക്ലിയര്‍” ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകളുമായി ഒാപ്പോ എന്‍കോഎക്‌സ് നീല നിറത്തില്‍ വരുന്നുണ്‍. ഇത് സംഗീതത്തിന്റെ ഭാവങ്ങള്‍ക്ക് തെളിമയും ഉയര്‍ന്ന ഫ്രീക്വന്‍സിയും നല്‍കുന്നു. ”ഡൈനോഡിയോ വാം & സോഫ്റ്റ്” സംഗീതം സുഖകരമാക്കുന്നു. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പുകളുമായാണ് ഒപ്പോ വാച്ച് വരുന്നത്.

എന്‍കോ എക്‌സ് ഇപ്പോള്‍ 8990 രൂപയ്ക്ക് ലഭ്യമാണ്. ഓപ്പോ വാച്ചിന് 2000 രൂപയുടെ ഡിസ്‌ക്കൗണ്‍ണ്ട് ഉണ്‍ണ്ട്. 4എംഎം വാച്ച് 17990 രൂപയ്ക്കും 41എംഎം വാച്ച് 12990 രൂപയ്ക്കും ലഭ്യമാണ്. ഓപ്പോ എന്‍കോ ഡബ്ല്യു31 ആകര്‍ഷകമായ 1500 രൂപയുടെ ഡിസ്‌ക്കൗണ്ടണ്‍ില്‍ ലഭ്യമാണ്. ഓപ്പോ റെനോ6 പ്രോ 5ജിയോടൊപ്പം 1999 രൂപയ്ക്ക് ലഭ്യമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.