Times Kerala

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍, വളാഞ്ചേരി കേന്ദ്രങ്ങളില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.ടി.ഒ.എ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്‌റ്റൈപ്പന്റും ലഭിക്കും. വിശദവിവരങ്ങള്‍ തിരൂര്‍, വളാഞ്ചേരി കേന്ദ്രങ്ങളിലെ 0494 2423599, 0494 2646303 നമ്പറുകളില്‍ ലഭിക്കും.

Related Topics

Share this story