Times Kerala

ഇരവിപുരത്ത്‌ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ

 
ഇരവിപുരത്ത്‌ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ

കൊല്ലം: ഇരവിപുരത്ത്‌ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ. വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ​പു​രം ഉ​ദ​യ ശ്രീ​ന​ഗ​ർ, ഉ​ണ്ണി നി​വാ​സി​ൽ അ​പ്സ​ര ക​ണ്ണ​ൻ എ​ന്ന ക​ണ്ണ​ൻ (29) ആ​ണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.  ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​ന് രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഒമ്പതുമണിയോടെ ശ്രീ​നാ​രാ​യ​ണ​പു​രം ജ​ങ്ഷ​ന് തെ​ക്കു​വ​ശം വാ​ളു​മാ​യെ​ത്തി​യ പ്ര​തി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സം​സാ​രി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്ന പു​ന്ത​ല​ത്താ​ഴം ശി​വാ​ന​ഗ​ർ സ്വദേശി അ​രു​ൺ അ​ജി (26)യെ  വാ​ൾ​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.ഇ​യാ​ളൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വി​നു​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. മു​ൻ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ അ​രു​ൺ ഷാ, ​ദീ​പു, ഷി​ബു പീ​റ്റ​ർ, എ.​എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ മ​നാ​ഫ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story