Times Kerala

‘സ്‌പൈഡർമാൻ ഫാർ ഫ്രം ഹോം’;പുതിയ തമിഴ് സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

 
‘സ്‌പൈഡർമാൻ ഫാർ ഫ്രം ഹോം’;പുതിയ തമിഴ് സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് സ്‌പൈഡർമാൻ ഫാർ ഫ്രം ഹോം. ചിത്രത്തിന്റെ പുതിയ തമിഴ് സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ വാട്ട്സ് ആണ്. ടോം ഹോളണ്ട് നായകനായി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെവിൻ ആണ്. മാർവലിന്റെ ഫേസ് 4 ലെ ആദ്യ ചിത്രമാണിത്. ഇൻഫിനിറ്റി വാറിന് ശേഷം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Related Topics

Share this story