Times Kerala

രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല, മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

 
രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല, മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

വളാഞ്ചേരി: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആതവനാട് കരിപ്പോള്‍ തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്നി (14)യാണ് മരിച്ചത്.കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിശ തസ്നിയെ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്ബിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരിപ്പോള്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Related Topics

Share this story