Times Kerala

കോവിഡ് പ്രതിസന്ധി; സ്വ​കാ​ര്യ​ബ​സു​ട​മ ആത്മഹത്യ ചെയ്തു

 
കോവിഡ് പ്രതിസന്ധി; സ്വ​കാ​ര്യ​ബ​സു​ട​മ ആത്മഹത്യ ചെയ്തു

ക​ൽ​പ്പ​റ്റ: കോവിഡ് പ്രതിസന്ധിയിൽ സ്വ​കാ​ര്യ​ബ​സു​ട​മ ജീ​വ​നൊ​ടു​ക്കി.ലോ​ക്ക്ഡൗ​ണി​നൊ​പ്പം ക​ട​ബാ​ധ്യ​ത​യും പെ​രു​കി​യ​തോ​ടെയാണ് വയനാട് അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി പി.​സി. രാ​ജാ​മ​ണി (48) മ​രി​ച്ച​ത്.

ലോ​ക്ക്ഡൗ​ണ് കാരണം ഏ​റെ​നാ​ളാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഇതിനാൽ ക​ടം​പെ​രു​കി വ​ന്ന​തോ​ടെ​യാ​ണ് രാ​ജാ​മ​ണി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യുന്നു.

Related Topics

Share this story