Times Kerala

ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്

 
ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.49%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പേർ കോവിഡ് രോഗമുക്തി നേടി.

Related Topics

Share this story